മഞ്ഞിന്‍ കണങ്ങളില്‍ പൊന്‍പ്രഭ തൂകി
പുലരിപ്പെന്കൊടി വന്നെത്തി
ഹരിനാമ കീര്‍ത്തനം ചോല്ലുവാനായി ഞാന്‍
നിന്‍ തിരു ടെവാങ്ങനത്തില്‍ ഓടിയെത്തി
കതിരും വിലഞ്ഞെന്ടെ പാടവരമ്പത്ത്
കനവും തെളിഞ്ഞെന്ടെ മനസിന്റെ മുട്ടത്തു
ചിങ്ങം പിറന്നെന്തി, ഓണം പറന്നെത്തി
കുഞ്ഞരിപ്പ്രവെ നീ എന്ഗുപൂയീ
നീ മാത്രമെങ്ങുപോയീ
Wednesday, August 18, 2010
Subscribe to:
Posts (Atom)